വികസിത് ഭാരത് സങ്കൽപ് യാത്ര; ഗുണഭോക്താക്കളുമായി സംവദിക്കാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെ വെർച്വലായാണ് അദ്ദേഹം ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യുന്നത്. ആയിരത്തിലധികം വരുന്ന ഗുണഭോക്താക്കൾ ...