മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ മണിക്കൂറുകളോളം മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകാതിരുന്നത് വെറുമൊരു സാങ്കേതിക പിഴവായി കാണാനാകില്ലെന്ന് കേന്ദ്ര ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. സംഭവത്തില്‍ ...

