pm modi - Janam TV

pm modi

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കൊച്ചി; 10,800 കോടി രൂപയുടെ പദ്ധതികൾ രാഷ്‌ട്രത്തിന് സമർപ്പിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ  കൊച്ചിയൊരുങ്ങി. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15-ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡ് ...

 മാറാത്തത് മാറും ഇനി കേരളം വളരും!!! എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനസേവകൻ എത്തുന്നു; കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് തുടക്കം കുറിക്കാൻ  പ്രധാനമന്ത്രിയെത്തുന്നു. മാ‍ർച്ച് 11, ബുധനാഴ്ച കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. എറണാകുളം, തൃശൂർ ...

ഇത് പുതിയ കേരളം; പ്രധാനമന്ത്രിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ

ന്യൂഡൽഹി: കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ. കേരളത്തിൽ നിന്ന് പ്രശസ്ത സാഹിത്യകാരന്മാരായ വി മധുസൂദനൻ ...

ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ന്യൂഡൽഹി: ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ന്യൂഡൽഹി: പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.  കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു ...

യുഎസ്, യൂറോപ്പ്യൻ യൂണിയൻ  വ്യാപാര കരാറുകൾ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി:   യുഎസ്, യൂറോപ്പ്യൻ യൂണിയൻ  വ്യാപാര കരാറുകൾ ഭാരതത്തിലെ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.   വിതരണ ശൃംഖല സംയോജനം, വികസിത രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശനം ...

‘പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ’; പുത്തിരിക്കണ്ടത്ത് പ്രധാനമന്ത്രി നൽകിയ വാക്ക് പാലിച്ചു; 12 കാരനെ തേടി നരേന്ദ്രമോദിയുടെ അഭിനന്ദന കത്തെത്തി

തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിനിടെ  ചിത്രം ഉയർത്തിക്കാട്ടിയ കൊച്ചുമിടുക്കനെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനക്കത്ത്. തിരുവനന്തപുരം പെരുന്താന്നി സ്വദേശി സിദ്ധാർത്ഥിനാണ് പ്രധാനമന്ത്രി കത്തയച്ചത്. ഇത്രയും വേഗം  പ്രധാനമന്ത്രി കത്ത് ...

പ്രധാനമന്ത്രിയെ കാണാൻ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക്; രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ യാത്ര പുറപ്പെടും

തിരുവനന്തപുരം: കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളാവും ഡൽഹിയിലെത്തുക. രാജീവ് ചന്ദ്രശേഖരിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ...

ദ്വിദിന സന്ദർശനത്തിനായി  പ്രധാനമന്ത്രി മലേഷ്യയിലേക്ക്; വ്യാപാരം, വിദ്യാഭ്യാസം, പ്രതിരോധം  എന്നിവ ചർച്ചയാകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലേക്ക് യാത്ര തിരിച്ചു. പത്താമത് ഭാരതം-മലേഷ്യ സിഇഒ ഫോറത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം.  മലേഷ്യൻ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രി ഉഭയകകക്ഷി  ...

അനന്തപുരിയെ രാജ്യത്തെ തന്നെ മാതൃക നഗരമാക്കും; ഇടത്- വലത് അഴിമതിയും വികസന മുരടിപ്പും ഇനി വിലപോകില്ല; കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാരുണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം:  അനന്തപുരിയുടെ വികസ സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ച തലസ്ഥാന ജനതയ്ക്കും, അതിന് വേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും നന്ദി ...

കേരളത്തിൽ ഇനി വികസനത്തിന്റെ ചൂളംവിളി!! നാല് ട്രെയിനുകൾ മലയാളികൾക്ക് സമ്മാനിച്ച് പ്രധാനമന്ത്രി; വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു

തിരുവനന്തപുരം: അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾ മലയാളിക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ   പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്,  ...

മാറാത്തത് ഇനി മാറും; അനന്തപുരിക്കായി പ്രധാനമന്ത്രിയുടെ ‘വികസന രേഖ’; വിശദമായി അറിയാം…

മാറാത്തത് ഇനി മാറും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അനന്തപുരിയിലെത്തുമ്പോൾ ആകാംക്ഷയിലും ആവേശത്തിലുമാണ് കേരളം.  2030-ഓടെ തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള 'വികസന രേഖ' മോദി പുറത്തിറക്കും. ...

പ്രധാന സേവകൻ നാളെ അനന്തപുരിയിൽ; വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ( വെള്ളിയാഴ്ച) കേരളത്തിൽ എത്തും.  രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ...

തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ സംരംഭക ഹബ്ബ്; ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും

തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ  സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബിൻറെ  ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വെള്ളിയാഴ്ച പുത്തരിക്കണ്ട മൈതാനത്താണ് ചടങ്ങ് ...

നരേന്ദ്രമോദി സർക്കാരിന്റെ സമ്മാനം; കേരളത്തിന് നാല് പുതിയ ട്രെയിനുകൾ; 529 കോടി രൂപയുടെ പദ്ധതികൾ; തിരുവനന്തപുരത്ത് പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കും

തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയശേഷം ആദ്യമായി അനന്തപുരിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നത് 529 കോടി രൂപയുടെ പദ്ധതികൾ. റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് ...

‘കർഷകരുടെ കഠിനാധ്വാനത്തെ ആഘോഷമാക്കുന്ന ഉത്സവം’; കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിലെ പൊങ്കൽ ആഘോഷങ്ങളിലും പൂജയിലും പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിലും പൂജയിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പൊങ്കൽ എല്ലാവരുടെയും ...

കേരളാ അല്ല കേരളം!!! ഔദ്യോഗിക രേഖകളിൽ പേരുമാറ്റണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കണമെന്ന് അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 2024 കേരള നിയമസഭയിൽ ഇത് ...

“മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്

വാഷിം​ഗ്ടൺ: ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്ത്തികൊണ്ടുള്ള പരാമർശം. "ലോകത്തിലെ ഏറ്റവും പുരാതനമായ ...

നയതന്ത്രബന്ധം ശക്തമാക്കുക ലക്ഷ്യം; ത്രിരാഷ്‌ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. നാല് ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ആദ്യ ഘട്ടത്തിൽ ...

​​കരവിരുതിൽ വിരിഞ്ഞ മാ‍ർബിൾ ചെസ് സെറ്റും വെള്ളിക്കുതിരയും; ഭഗവദ്ഗീത മുതൽ കശ്മീരി കുങ്കുമപ്പൂവ് വരെ: പുടിന്റെ മടക്കയാത്ര മോദി നൽകിയ അമൂല്യസമ്മാനങ്ങളുമായി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡമി‍ർ പുടിൻറെ സന്ദർശനം എന്നും ഓർമിക്കപ്പെടുന്ന ചരിത്രപരമായ സന്ദർശനം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് 27 മണിക്കൂർ നീണ്ട ...

പ്രതിപക്ഷം തെരഞ്ഞെടുപ്പ് തോൽവിയുടെ വിഷാദത്തിൽ നിന്ന് കരകയറണം; ഇനിയെങ്കിലും ജനങ്ങളോടുള്ള കടമ നിറവേറ്റണം: പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷം തെരഞ്ഞെടുപ്പ് തോൽവിയുടെ വിഷാദത്തിൽ നിന്ന് കരകയറി തങ്ങളുടെ കടമ നിറവേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് വളപ്പിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ...

മാന്നാറിൽ നിന്നും ഉരുളി പോയത് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്; മൻ കി ബാത്തിൽ ഇടം പിടിച്ച് വെങ്കല ​ഗ്രാമം

പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് മാന്നാറിലെ ഉരുളി. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. ആലപ്പുഴയിലെ മാന്നാറിൽ നിന്നുള്ള ...

പൂർണ്ണതയിൽ അയോദ്ധ്യ; ഭവ്യമന്ദിരത്തിന്റെ ഗോപുരമുകളിൽ പരമപവിത്രമായ ധ്വജം ഉയർന്നു; 500 വർഷം നീണ്ട പുണ്യ യജ്ഞത്തിന്റെ പരിസമാപ്തിയെന്ന് പ്രധാനമന്ത്രി

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിൻറെയും യുപി മുഖ്യമന്ത്രിയും ഖോരഖ്പൂർ മഠാധിപതിയുമായ യോ​ഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ; സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി നേതാക്കളുടെ സൗഹൃദനിമിഷങ്ങൾ 

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ഭാ​ഗമായി ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സൗഹൃദനിമിഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്ന ഇരുവരുടെയും ...

Page 1 of 79 1279