pm modi - Janam TV

pm modi

‘മികച്ച പ്രതികരണം, ജനങ്ങൾ എൻഡിഎയ്‌ക്ക് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യുന്നു’; ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘മികച്ച പ്രതികരണം, ജനങ്ങൾ എൻഡിഎയ്‌ക്ക് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യുന്നു’; ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ബിജെപിക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ രാജ്യത്ത് 64 ശതമാനം പോളിംഗ് ...

പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശവുമായി മമതാ ബാനർജി; ഇവരുടെ വായിൽ നിന്ന് വേറൊന്നും വരാനില്ലെന്ന് അമിത് മാളവ്യ

പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശവുമായി മമതാ ബാനർജി; ഇവരുടെ വായിൽ നിന്ന് വേറൊന്നും വരാനില്ലെന്ന് അമിത് മാളവ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശവുമായി ബം​ഗാൾ മുഖ്യമന്ത്രി മമതാബാനർജി. മുർഷിദാബാദിലെ റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന അസഭ്യപദ പ്രയോ​ഗം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ...

ദ്വാരകയിലെ പ്രാർത്ഥനയെ രാഹുൽ പരിഹസിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്; ആയിരക്കണക്കിന് വർഷത്തെ വിശ്വാസത്തെയാണ് കോ​ൺഗ്രസ് അവഹേളിച്ചത്; പ്രധാനമന്ത്രി

ദ്വാരകയിലെ പ്രാർത്ഥനയെ രാഹുൽ പരിഹസിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്; ആയിരക്കണക്കിന് വർഷത്തെ വിശ്വാസത്തെയാണ് കോ​ൺഗ്രസ് അവഹേളിച്ചത്; പ്രധാനമന്ത്രി

പാറ്റ്ന: പുരാതന ദ്വാരകയിലെ തന്റെ പ്രാർത്ഥനയെ രാഹുൽ പരിഹസിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ​ഗവാൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്ന പുണ്യഭൂമിയെ പരിഹസിച്ചതിലൂടെ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യത്തെയും ...

മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി

മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി

പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ​ഹരികൃഷ്ണൻ. കേരളം പോലൊരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഒരു വർഷം വിചാരിച്ചിട്ട് കാണാൻ സാധിച്ചിട്ടില്ല. ...

വോട്ടിന് വേണ്ടി രാഹുൽ സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നു; വിശ്വാസങ്ങളെ അവഹേളിക്കുന്നതാണ് ഇൻഡി സഖ്യത്തിലെ നേതാക്കളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

വോട്ടിന് വേണ്ടി രാഹുൽ സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നു; വിശ്വാസങ്ങളെ അവഹേളിക്കുന്നതാണ് ഇൻഡി സഖ്യത്തിലെ നേതാക്കളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിനായി സനാതന ധർമ്മത്തെയും ദ്വാരകയെയും അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംരോഹയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ...

നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണം; ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടണം: മേരി ബിൽബെൻ

നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണം; ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടണം: മേരി ബിൽബെൻ

ലോക്സഭ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തി നിൽക്കേ പ്രധാനമന്ത്രിക്ക് പിന്തുണയുമായി പ്രമുഖ ​അമേരിക്കൻ ​നടിയും ​ഗായികയുമായ മേരി മിൽബെൻ. ലോകത്തിലെ മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ‌ ...

‘ഓരോ വോട്ടും വിലപ്പെട്ടത്’; യുവജനങ്ങളോടും കന്നിവോട്ടർമാരോടും വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

‘ഓരോ വോട്ടും വിലപ്പെട്ടത്’; യുവജനങ്ങളോടും കന്നിവോട്ടർമാരോടും വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളോടും കന്നി വോട്ടർമാരോടും വോട്ടവകാശം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏഴു ഭാഷകളിലായി ...

കശ്മീരിന് പ്രത്യേക പദവി നൽകി നെഹ്‌റു തെറ്റ് ചെയ്തു; ആർട്ടിക്കിൾ 370 പിൻവലിച്ച് മോദി ത്രിവർണ പതാക ഉയർത്തി; ഇനി വികസിത ഭാരതത്തിനുള്ള പോരാട്ടം:അമിത് ഷാ

മോദി 3.0യിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയും; അമിത് ഷാ

ന്യൂഡൽഹി: മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ എത്തുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

രാജ്യത്തിന്റെ ഓരോ കോണിലും മൊബൈൽ കണക്ടിവിറ്റി എത്തിക്കും; ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയ്ൻ ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ ഓരോ കോണിലും മൊബൈൽ കണക്ടിവിറ്റി എത്തിക്കും; ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയ്ൻ ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ജിയു ഗ്രാമ നിവാസികളുമായി ഫോൺ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 'ഡിജിറ്റൽ ഇന്ത്യ' ആക്കുമെന്നും ജിയു ഗ്രാമത്തിലെ കണക്റ്റിവിറ്റികൾ വർദ്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ ...

ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല; മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ല; പ്രശംസിച്ച് ലത്തീൻ രൂപത

ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല; മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ല; പ്രശംസിച്ച് ലത്തീൻ രൂപത

ആലപ്പുഴ: ബിജെപി അനുകൂല നിലപാടുമായി ആലപ്പുഴ ലത്തീൻ രൂപത വക്താവ്. ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ലെന്ന് ജീവദീപ്തി ഏപ്രിൽ ...

തലച്ചോറിലെ രഹസ്യങ്ങൾ ഇനി കമ്പ്യൂട്ടർ സ്‌ക്രീനിൽ! ലോകത്തിൽ ആദ്യമായി മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

മസ്‌ക് വരുന്നത് വെറും കയ്യോടെ അല്ല; ഇന്ത്യയിൽ 3 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്ന ടെസ്ല മേധാവി ഇലോൺ മസ്‌ക് രാജ്യത്ത് 2-3 ബില്യൺ ഡോളറിന്റെ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ടെസ്ലയുടെ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാകും ...

താങ്കൾ പാർലമെന്റിലെത്തുമെന്ന് ഉറപ്പാണ്; രാമനവമി ദിനത്തിൽ അണ്ണാമലൈയ്‌ക്ക് സർപ്രൈസ് സമ്മാനമായി പ്രധാനമന്ത്രിയുടെ കത്ത്

താങ്കൾ പാർലമെന്റിലെത്തുമെന്ന് ഉറപ്പാണ്; രാമനവമി ദിനത്തിൽ അണ്ണാമലൈയ്‌ക്ക് സർപ്രൈസ് സമ്മാനമായി പ്രധാനമന്ത്രിയുടെ കത്ത്

കോയമ്പത്തൂർ: രാമനവമി ദിനത്തിൽ കോയമ്പത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ അണ്ണാമലൈയെ കാത്തിരുന്നത് ഒരു സർപ്രൈസ് സമ്മാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജനങ്ങളെ നേരിട്ട് ...

മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്  ആദരാഞ്ജലികൾ  അർപ്പിച്ച് പ്രധാനമന്ത്രി മോദി

മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്  ആദരാഞ്ജലികൾ  അർപ്പിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പുരോഗതിക്ക് സമ്പന്നമായ സംഭാവനകൾ നൽകിയ മാതൃകാ നേതാവായിരുന്നു ചന്ദ്രശേഖറെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ...

രാംലല്ലയിലെ അത്ഭുതക്കാഴ്ച ദർശിച്ച് പ്രധാനമന്ത്രി; രാമനവമി ചടങ്ങുകൾ കണ്ടത് ഓൺലൈനായി; പാദരക്ഷകൾ പോലും ഒഴിവാക്കിയ ചിത്രങ്ങൾ വൈറൽ

രാംലല്ലയിലെ അത്ഭുതക്കാഴ്ച ദർശിച്ച് പ്രധാനമന്ത്രി; രാമനവമി ചടങ്ങുകൾ കണ്ടത് ഓൺലൈനായി; പാദരക്ഷകൾ പോലും ഒഴിവാക്കിയ ചിത്രങ്ങൾ വൈറൽ

ഗുവാഹത്തി; അയോദ്ധ്യയിലെ ബാലകരാമന്റെ നെറ്റിയിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ ഭാരതത്തിലെ ഓരോ ജനങ്ങളിലും ഊർജ്ജം പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം എക്‌സിൽ ...

രാഷ്‌ട്രത്തെ മുൻനിരയിലെത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ; സിവിൽ സർവീസ് പരീക്ഷയിലെ വിജയികളെ അഭിനന്ദിച്ച് പ്രധാനസേവകൻ

ഭരണഘടനയോട് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നു, ഞങ്ങൾക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്; പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: മൂന്നാം വട്ടം അധികാരത്തിൽ എത്തിയാൽ ബിജെപി ഭരണഘടനയെ ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുന്നതിലും, തുല്യമായ അവകാശങ്ങൾ ഉറപ്പക്കാക്കുന്നതുമായ അംബേദ്കറുടെ ...

ജമ്മു കശ്മീർ നാഷണൽ ഫ്രണ്ടിനെ നിരോധിച്ചു; ഉത്തരവ് ഇറക്കി കേന്ദ്ര സർക്കാർ

സമാധാനം പുന:സ്ഥാപിച്ചും, വികസനത്തിന് തുടക്കമിട്ടും പ്രധാനമന്ത്രി ജനങ്ങളുടെ വിശ്വാസം നേടി; ഈ വിശ്വാസം കശ്മീരിൽ താമരകളായി വിരിയുമെന്ന് അമിത് ഷാ

കശ്മീർ: കശ്മീരിൽ സമാധാനം പുന:സ്ഥാപിച്ചും, വികസനത്തിന് തുടക്കമിടുകയും ചെയ്ത് കൊണ്ട് നരേന്ദ്രമോദി സർക്കാർ ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വിശ്വാസം ...

ഭാരതത്തിലെ സ്ത്രീകൾ പ്രധാനമന്ത്രിക്കൊപ്പം ഉറച്ചു നിൽക്കുന്നു; രാജ്യത്തെ വീണ്ടും വിഭജിക്കുക എന്ന കോൺഗ്രസിന്റെ ലക്ഷ്യം പൂവണിയില്ല: അമിത് ഷാ

കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും; ഛത്തീസ്ഗഡിലെ ദൗത്യത്തിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അമിത് ഷാ

റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാസേന ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയെന്ന ...

രാമനവമി ആഘോഷങ്ങൾക്ക് തടയിടുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡതന്ത്രങ്ങൾ നടക്കില്ല; തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

രാമനവമി ആഘോഷങ്ങൾക്ക് തടയിടുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡതന്ത്രങ്ങൾ നടക്കില്ല; തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത; രാമനവമി ആഘോഷങ്ങൾ തടയിടാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രൻ തിരികെ അയോദ്ധ്യയിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ രാമനവമിയാണിതെന്നും ജനങ്ങളുടെ ആഘോഷങ്ങൾക്ക് ...

മുഖ്യമന്ത്രി പൗരപ്രമുഖരെ മാത്രമല്ലേ കാണുന്നുള്ളൂ; പ്രധാനമന്ത്രി സങ്കടം നേരിട്ടറിഞ്ഞു; നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി: സിപിഒറാങ്ക് ഹോൾഡേഴ്സ്

മുഖ്യമന്ത്രി പൗരപ്രമുഖരെ മാത്രമല്ലേ കാണുന്നുള്ളൂ; പ്രധാനമന്ത്രി സങ്കടം നേരിട്ടറിഞ്ഞു; നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി: സിപിഒറാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം: സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിനിധിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോ​ഗാർത്ഥികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ പ്രധാനമന്ത്രി ഉചിതമായ ...

രാഷ്‌ട്രത്തെ മുൻനിരയിലെത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ; സിവിൽ സർവീസ് പരീക്ഷയിലെ വിജയികളെ അഭിനന്ദിച്ച് പ്രധാനസേവകൻ

രാഷ്‌ട്രത്തെ മുൻനിരയിലെത്തിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ; സിവിൽ സർവീസ് പരീക്ഷയിലെ വിജയികളെ അഭിനന്ദിച്ച് പ്രധാനസേവകൻ

ന്യൂഡൽഹി; സിവിൽ സർവീസ് പരീക്ഷയിലെ വിജയികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിലെ വാഗ്ദാനങ്ങളെന്നാണ് വിജയികളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാഷ്ട്രത്തെ രൂപകൽപ്പന ചെയ്യുന്നതിൽ ഇവരുടെ പ്രവർത്തനങ്ങൾ നിർണായകമായിരിക്കുമെന്നും പ്രധാനമന്ത്രി ...

വികസനം തടസ്സപ്പെടുത്തുക ഇടതിന്റെ സ്വഭാവം; ബം​ഗാളിലും ത്രിപുരയിലും സംഭവിച്ചതാണ് കേരളത്തിലും നടക്കുന്നത്: പ്രധാനമന്ത്രി

വികസനം തടസ്സപ്പെടുത്തുക ഇടതിന്റെ സ്വഭാവം; ബം​ഗാളിലും ത്രിപുരയിലും സംഭവിച്ചതാണ് കേരളത്തിലും നടക്കുന്നത്: പ്രധാനമന്ത്രി

തൃശൂർ: വികസനം തടസ്സപ്പെടുത്തുക ഇടതിന്റെ സ്വഭാവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബം​ഗാളിലും ത്രിപുരയിലും നടന്നതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്ത് അക്രമവും അരാജകത്വവും നടമാടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കുന്നംകുളത്ത് ...

പിണറായി മൂന്ന് വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് നുണ; സിപിഎം നടത്തുന്നത് കൊള്ള; കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിച്ചിരിക്കും; ഉറപ്പ് നൽകി പ്രധാനമന്ത്രി

പിണറായി മൂന്ന് വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് നുണ; സിപിഎം നടത്തുന്നത് കൊള്ള; കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിച്ചിരിക്കും; ഉറപ്പ് നൽകി പ്രധാനമന്ത്രി

തൃശൂർ: സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷ വിമർശിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ പണം തിരികെ ...

പുതിയ വർഷത്തിൽ കേരളവും മുന്നോട്ട് കുതിക്കും; കേരളത്തിന്റെ സമ​ഗ്ര വികസനം ലക്ഷ്യം;  വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

പുതിയ വർഷത്തിൽ കേരളവും മുന്നോട്ട് കുതിക്കും; കേരളത്തിന്റെ സമ​ഗ്ര വികസനം ലക്ഷ്യം; വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ വീണ്ടും വരാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി. പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്ന് കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ രാഷ്ട്രീയമാണ് ...

നരേന്ദ്രനെ വരവേറ്റ് ശക്തന്റെ നാട്; ജനസാ​ഗരത്തിന്റെ കാത്തിരിപ്പിന് വിരാമം; പ്രധാനമന്ത്രി കുന്നംകുളത്ത്

നരേന്ദ്രനെ വരവേറ്റ് ശക്തന്റെ നാട്; ജനസാ​ഗരത്തിന്റെ കാത്തിരിപ്പിന് വിരാമം; പ്രധാനമന്ത്രി കുന്നംകുളത്ത്

തൃശൂർ: ആയിരങ്ങളുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് പരിസമാപ്തി. കുന്നംകുളത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ശ്രീകൃഷ്ണ കോളേജ് ​ഗ്രൗണ്ടിൽ നിന്ന് റോഡ് മാർ​ഗം വേദിയിലെത്തിയ അദ്ദേഹം, റോഡിന് ...

Page 2 of 37 1 2 3 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist