രാഷ്ട്രീയ ഏകതാ ദിവസ്; സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം; 150 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഭാരതത്തിൻ്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. അദ്ദേഹത്തിൻറെ ജന്മദിനം രാഷ്ട്രം രാഷ്ട്രീയ ഏകതാ ദിവസാണ് ആചാരിക്കുന്നത്. പട്ടേലിൻറെ പ്രതിമ സ്ഥിതി ...
























