പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം; രാജ്യത്ത് നിന്ന് അനധികൃതമായി കടത്തിയ 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കൈമാറി അമേരിക്ക; ചിത്രങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കൈമാറി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കളാണ് ഇവ. യുഎസ് സർക്കാരിന് ...


