പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം; രാജ്യത്ത് നിന്ന് അനധികൃതമായി കടത്തിയ 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കൈമാറി അമേരിക്ക; ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം; രാജ്യത്ത് നിന്ന് അനധികൃതമായി കടത്തിയ 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കൈമാറി അമേരിക്ക; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കൈമാറി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കളാണ് ഇവ. യുഎസ് സർക്കാരിന് നന്ദി അറിയിക്കുന്നതായും, അമൂല്യമായ പൈതൃക സ്വത്തുക്കൾ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

” രാജ്യത്തിന്റെ സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കിക്കൊണ്ട്, അമൂല്യമായ പൈതൃക സ്വത്തുക്കൾ അനധികൃതമായി കടത്തിയതിനെതിരായ പോരാട്ടം ശക്തമാക്കും. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ 297 അത്യപൂർവ്വമായ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും, അവിടുത്തെ സർക്കാരിനും നന്ദി അറിയിക്കുകയാണെന്നും” പ്രധാനമന്ത്രി പറഞ്ഞു.

പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന് ജോ ബൈഡന്റെ ഭാഗത്ത് നിന്നുണ്ടായ പിന്തുണ എടുത്ത് പറയേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബന്ധം എന്നതിനപ്പുറമായി നാഗരികതയുടേയും അന്തർബോധത്തിന്റേയും അന്തസത്തയാണിവയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 2014 മുതൽ ഇന്ത്യയിലേക്ക് തിരികെ എത്തിച്ച പുരാവസ്തുക്കളുടെ എണ്ണം ഇതോടെ 640 ആയി ഉയർന്നിട്ടുണ്ട്. അമേരിക്കയിൽ നിന്ന് മാത്രം 578ഓളം പുരാവസ്തുക്കൾ തിരികെ എത്തിച്ചിട്ടുണ്ട്.

ധ്യാനത്തിലിരിക്കുന്ന ജൈന തീർത്ഥങ്കരൻ, പശുവിനൊപ്പം നിൽക്കുന്ന ആയുധധാരിയായ കൃഷ്ണൻ, കൈകളിൽ പൂമൊട്ട് പിടിച്ചിരിക്കുന്ന യുവതി, സംഗീതോപകരണം വായിക്കുന്ന യുവാവിന്റേയും നൃത്തം ചെയ്യുന്ന യുവതിയുടേയും ചിത്രം, കളിമണ്ണിൽ നിർമ്മിച്ച പാത്രം, മണൽക്കല്ലിൽ നിർമ്മിച്ച അപ്‌സര എന്നിവ തിരികെ ലഭിച്ച പുരാവസ്തുക്കളിൽ ചിലതാണ്.

 

Tags: USFEATURED2PM Modi's visit297 AntiquitiesTrafficking of cultural property
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies