നെഹ്റൂവിയൻ പാരമ്പര്യം എന്നൊന്നില്ല; ബ്രിട്ടിഷ് കാലത്തുള്ള വീട് എല്ലാ പ്രധാനമന്ത്രിക്കും വേണ്ടി നിർമ്മിച്ചത് :വി.കെ സിംഗ്
എന്താണ് നെഹ്റൂവിയൻ പാരമ്പര്യം? അങ്ങനൊന്നില്ലെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ എതിർക്കുന്ന കോൺഗ്രസിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു രാജ്യത്തിന്റെ ...


