മോദിയുടെ അനുമോദനത്തിന് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി; തീവ്രവാദത്തിനെതിരായ പാകിസ്താന്റെ പോരാട്ടവും ത്യാഗങ്ങളും പ്രശസ്തമാണെന്നും ഷെഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകണമെന്നും സമാധാനം പാലിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തിന് മറുപടി ...


