ഇമ്രാന്റെ കളി അവസാന ഓവറിലേക്ക്! പതനം ഉറപ്പിച്ച് പ്രതിപക്ഷം: അടുത്ത പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, അവിശ്വാസം ഇന്ന് ചർച്ച ചെയ്യും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാന്റെ കളി അവസാന ഓവറിലേക്ക്! പതനം ഉറപ്പിച്ച് പ്രതിപക്ഷം: അടുത്ത പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, അവിശ്വാസം ഇന്ന് ചർച്ച ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 08:34 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ദേശീയ കൗൺസിൽ ചർച്ച ചെയ്യാനിരിക്കെ കനത്ത തിരിച്ചടി നേരിട്ട് ഇമ്രാൻ ഖാൻ സർക്കാർ. ഇമ്രാന്റെ കേവല ഭൂരിപക്ഷം നഷ്ടമായി. സഖ്യകക്ഷിയായിരുന്ന മുത്താഹിദാ ക്വാമി മൂവ്‌മെന്റ് പാർട്ടിയുടെ ഏഴ് എംപിമാരും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് അംഗങ്ങളുള്ള ബലോചിസ്താൻ ആവാമി പാർട്ടിയും ഇമ്രാൻ ഖാനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

342 അംഗ പാകിസ്താൻ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് ആവശ്യം. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രിക് ഇ ഇൻസാഫിന് അഞ്ച് ഘടകകക്ഷികളും ചേർന്ന് 178 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വിവിധ കക്ഷികൾ പിന്തുണ പിൻവലിച്ചതോടെ ഇമ്രാൻ ഖാൻ സർക്കാരിന്റെ നിലവിലെ സീറ്റ് 166 ആയി. 162 സീറ്റുള്ള പ്രതിപക്ഷത്തിന് ഇപ്പോൾ 174 സീറ്റുമായി. ഈ സാഹചര്യത്തിൽ ഇമ്രാൻ ഖാൻ സർക്കാർ വീഴുമെന്ന് ഉറപ്പായി.

അതേസമയം ഇമ്രാൻ ഖാന് അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷെരീഫ് ഉടൻ പ്രധാനമന്ത്രിയാകുമെന്നും പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി അറിയിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്. ഇമ്രാൻ ഖാന് ഇനി ഒരു അവസരം നൽകില്ലെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും ബിലാവൽ പറഞ്ഞു.

ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ നേതാവാണ് ഷഹ്ബാസ് ഷരീഫ്. നേരത്തെ രണ്ട് തവണ പാക് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. ഇമ്രാൻ ഖാനെതിരെ അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാൻ ഖാന് തിരിച്ചടിയായിരുന്നു.

 

 

Tags: Imran Khanpm pakistan
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies