പണമില്ല, അടിമുടി താളംതെറ്റി; ഒടുവിൽ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരുമായി ചര്ച്ചയ്ക്ക് സംസ്ഥാന സര്ക്കാര്
ന്യൂഡല്ഹി: പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒടുവില് കേന്ദ്രസര്ക്കാരുമായി ചര്ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്ക്കാര്. പദ്ധതിയെക്കുറിച്ചുള്ള മന്ത്രിസഭാ ഉപസമിതി റിപ്പോര്ട്ട് സമര്പ്പിച്ച ശേഷമായിരിക്കും കേന്ദ്രവുമായി ചര്ച്ച. പാഠ്യപദ്ധതിയിലും ...






