10 മാസങ്ങള്‍ക്കുള്ളില്‍ 6,82,814 വീടുകളില്‍ പുരപ്പുറ സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് പിഎം സൂര്യ ഘര്‍ യോജന; ലാഭിച്ചത് 1600 കോടി രൂപ
ന്യൂഡെല്‍ഹി: ശ്രദ്ധേയമായ നേട്ടം കൈവരിച്ച് 2024 ഫെബ്രുവരി 15 ന് ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിയായ 'പ്രധാന്‍ മന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജ്‌ലി ...


