സ്ത്രീകൾക്ക് മൂത്രപ്പുര വേറെയല്ലെ?ബസിൽ വേറെ സീറ്റുകൾ എഴുതി വെക്കുന്നുണ്ടല്ലോ ? സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയെ അംഗീകരിക്കില്ലെന്ന് പി എം എ സലാം
കോഴിക്കോട് : വിവാദ പ്രസ്‍താവനയുമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയെ അംഗീകരിക്കില്ലെന്ന് പി എം എ ...



