സ്ത്രീകൾക്ക് മൂത്രപ്പുര വേറെയല്ലെ?ബസിൽ വേറെ സീറ്റുകൾ എഴുതി വെക്കുന്നുണ്ടല്ലോ ? സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയെ അംഗീകരിക്കില്ലെന്ന് പി എം എ സലാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകൾക്ക് മൂത്രപ്പുര വേറെയല്ലെ?ബസിൽ വേറെ സീറ്റുകൾ എഴുതി വെക്കുന്നുണ്ടല്ലോ ? സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയെ അംഗീകരിക്കില്ലെന്ന് പി എം എ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 11:10 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : വിവാദ പ്രസ്‍താവനയുമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയെ അംഗീകരിക്കില്ലെന്ന് പി എം എ സലാം പ്രസ്താവിച്ചു.സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. മനുഷ്യന്റെ യുക്തിക്ക് എതിരായ പ്രായോഗികമല്ലാത്ത വാദമാണത് എന്നും പി എം എ സലാം പറഞ്ഞു.

“എന്തിനാണ് ഈ ഒളിപിക്‌സിൽ ഒക്കെ സ്ത്രീകൾക്ക് വേറെ മത്സരവും പുരുഷന്മാർക്ക് വേറെ മത്സരവും വെച്ചത്.? രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേ..? ഇത് രണ്ടും തുല്യമാണ് എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ അല്ലേ, ബസിൽ സ്ത്രീകൾക്ക് വേറെ സീറ്റുകൾ എഴുതി വെക്കുന്നുണ്ടല്ലോ ഇവിടെ , എന്തിനാ ഇത് വെക്കുന്നത്.. മൂത്രപ്പുര സ്ത്രീകൾക്ക് വേറെയല്ലെ? എന്തിനാ ഇത് വെക്കുന്നത് “, പി എം എ സലാം ചോദിച്ചു.

“പ്രായോഗികമല്ലാത്ത പ്രാക്ടിക്കൽ അല്ലാത്ത മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ട് വരുന്നത് അതിലൊക്കെ മുസ്‌ലിം ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. ഞങ്ങൾ തുല്യത അല്ല പറയുന്നത് “. പി എം എ സലാം പറഞ്ഞു. സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം.

സ്ത്രീയും പുരുഷനും തുല്യരല്ല എന്നത് മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ നിലപാടാണ് എന്ന് അടിവരയിട്ട് പറയുകയാണ് പി എം എ സലാം ചെയ്തത്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: PMA SALAAM
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies