കേരളത്തെ ചേർത്ത് പിടിച്ച് കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ആവാസ് യോജനയിൽ 36,000 വീടുകൾ കൂടി അനുവദിച്ചു; പട്ടിക കൈമാറാൻ നിർദ്ദേശം
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ ഭവനപദ്ധതിയിൽ കേരളത്തിന് 36,067 വീടുകൾ കൂടി അനുവദിച്ചു. ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കും വീണ്ടും സർവ്വേ നടത്തി കണ്ടെത്തുന്നവർക്കും വീട് ലഭിക്കാൻ ...


