പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ കീഴിൽ 131.3 ലക്ഷം പേർ; മേഖലയിൽ ഇതുവരെ വിതരണം ചെയ്തത് 4.26 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾ
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന മേഖലയെയും ചേർത്തുപിടിച്ച് കേന്ദ്രം. പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ)യുടെ കീഴിൽ 131.3 ലക്ഷം മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയതായി കേന്ദ്ര ഫിഷറീസ് മന്ത്രി ...

