പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ കീഴിൽ 131.3 ലക്ഷം പേർ; മേഖലയിൽ ഇതുവരെ വിതരണം ചെയ്തത് 4.26 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ കീഴിൽ 131.3 ലക്ഷം പേർ; മേഖലയിൽ ഇതുവരെ വിതരണം ചെയ്തത് 4.26 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 08:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന മേഖലയെയും ചേർത്തുപിടിച്ച് കേന്ദ്രം. പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ)യുടെ കീഴിൽ 131.3 ലക്ഷം മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയതായി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്. രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കുമായി 2019 മുതൽ 4,26,666 കിസാൻ ക്രെഡിറ്റ് കാർഡ് നൽകിയതായും മന്ത്രി അറിയിച്ചു. ഫിഷറീസ് വകുപ്പും ക്ഷീര മന്ത്രാലയവും സംയുക്തമായി 2018-19 സാമ്പത്തിക വർഷം മുതൽ ‘ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഫണ്ട് (എഫ്ഐഡിഎഫ്)’ എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് വായ്പ അനുവദിക്കും. പ്രതിവർഷം മൂന്ന് ശതമാനം പലിശ ഇളവോടെ രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ലഭിക്കും. 12 വർഷമാണ് തിരിച്ചടവ് കാലാവധി.

മത്സ്യബന്ധന വികസന പദ്ധതികൾ വ്യാപിപ്പിക്കുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മറ്റ് നിർവഹണ ഏജൻസികൾക്കുമായി 19,670.56 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 8,666.28 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഉൾനാടൻ മത്സ്യകൃഷിക്കായി 29,964 ഹെക്ടർ പ്രദേശം, 4013 ബയോഫ്ലോക് യൂണിറ്റുകൾ, 11995 റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റങ്ങൾ (ആർഎഎസ്), 50,710 റിസർവേജുകൾ, 1,11,110 യൂണിറ്റ് കടൽപ്പായൽ ചങ്ങാടങ്ങളും മോണോലിൻ യൂണിറ്റുകളും, 1489 ബൈവാൾവ് കൃഷി യൂണിറ്റുകൾ, 720 കൃത്രിമ റീഫ് യൂണിറ്റുകൾ, കടൽപ്പായൽ പാർക്ക് ഉൾപ്പെടെ 6 സംയോജിത അക്വാപാർക്കുകൾ, 1040 ഫീഡ് മിൽ യൂണിറ്റുകൾ, 54 ഫിഷിംഗ് ലാൻഡ് സ്റ്റോറേജ്, 56 ഫിഷിംഗ് ലാൻഡ് സ്റ്റോറേജ്, 56 18 മൊത്ത മത്സ്യ മാർക്കറ്റുകൾ, 193 മത്സ്യ ചില്ലറ വിൽപന മാർക്കറ്റുകൾ, 6581 ഫിഷ് കിയോസ്കുകൾ, 108 മൂല്യവർദ്ധിത സംരംഭ യൂണിറ്റുകൾ, 26,188 പോസ്റ്റ്-കൊയ്‌ത്ത് ഗതാഗത യൂണിറ്റുകൾ‌ എന്നിവയും യാഥാർത്ഥ്യമാക്കിയതായി കേന്ദ്രമന്ത്രി ലോക്സഭയിൽ അറിയിച്ചു.

Tags: 131.3 Lakh FishermenCentre's Insurance SchemePMMSY
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies