വീണ്ടുമൊരു മലയാളം വെബ്സീരീസ്; സസ്പെൻസ് ത്രില്ലറായി ‘പോച്ചർ’ എത്തുന്നു; സ്ട്രീമിംഗ് പ്രഖ്യാപിച്ചു
മലയാള സിനിമാ രംഗത്തും ഇപ്പോൾ സീരീസുകളുടെ കാലമാണ്. മറ്റു ഭാഷകളിൽ നേരത്തെ സീരീസുകൾ സജീവമായി ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ ആദ്യത്തെ വെബ് സീരീസ് എത്തുന്നത് 2023 ലാണ്. അജു ...