POCSO Act - Janam TV
Saturday, July 12 2025

POCSO Act

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ചിറ്റൂർ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ 16 കാരി മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം.  ആൺകുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ പെൺകുട്ടിയുടെ നിലവഷളാകുകയായിരുന്നു. ഉടൻ തിരുപ്പതിയിലെ റുയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ ...

മലപ്പുറം സ്വദേശിയായ 23-കാരന് 75 വർഷം തടവുശിക്ഷ; 16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച കേസിൽ വിധി

മലപ്പുറം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 23-കാരന് 75 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി നുഹ്മാൻ (23) ആണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി ...

അമ്മ പുറത്തുപോയ സമയം മുതലെടുത്തു; 11-കാരിയുടെ മൊഴിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ 

തിരുവനന്തപുരം: പോക്സോ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 11-കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി സുനിൽകുമാർ ആണ് പിടിയിലായത്. ചൈൽഡ് ലൈന് വിവരം ലഭിച്ചതിന് ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്ന് സർക്കാർ സ്കൂൾ അദ്ധ്യാപകർ അറസ്റ്റിൽ

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച മൂന്ന് അദ്ധ്യാപകർ അറസ്റ്റിൽ. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ബർഗൂരിനടുത്തുള്ള സർക്കാർ സ്കൂളിലാണ് നടുക്കുന്ന സംഭവം.. ചിന്നസ്വാമി, അറുമുഖം, പ്രകാശ് ...

പോക്സോ കേസ് പ്രതിയായ 75 കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: പോക്സോ കേസ് പ്രതിയായ 75 കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി ആണ് മരിച്ചത്. ഇന്ന് രാവിലെ ഓടിട്ട വീടിന്റെ കഴുക്കോലിൽ പ്ലാസ്റ്റിക് ...

കുണ്ടറ ലൈംഗിക പീഡനക്കേസ്: പ്രതിയായ മുത്തച്ഛന് 3 ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

കൊല്ലം: കുണ്ടറയിൽ പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 3 ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ്. പീഡനത്തിൽ മനംനൊന്ത് 2017 ...

14-കാരന്റെ പീഡനം; 9-ാം ക്ലാസുകാരി പ്രസവിച്ചു

ഇടുക്കി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം നടന്നത്. ബന്ധുവായ 14-കാരനിൽ നിന്നാണ് ​ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകി. അച്ഛനും അമ്മയും വേർപിരിഞ്ഞതിനാൽ അച്ഛനോടൊപ്പമാണ് ...

മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പള്ളിക്കൽ: ലൈം​ഗികാതിക്രമ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി നവാസാണ് (49) അറസ്റ്റിലായത്. ജനുവരി 13+നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ...

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ...

4 വയസുള്ള കുട്ടിയെ പീഡിപ്പിച്ച സംഭവം; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് ...

മലപ്പുറത്ത് 11-കാരൻ പീഡിപ്പിക്കപ്പെട്ട സംഭവം; 63-കാരന് 52 വർഷം കഠിന തടവ് 

മലപ്പുറം: 11 വയസുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63-കാരന് 52 വർഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി കളപ്പാടൻ അബ്ദുള്ളയാണ് ശിക്ഷിക്കപ്പെട്ടത്. ...

18 വയസിന് താഴെയുള്ള മകളെ ലൈം​ഗികതൊഴിലാളിയാക്കി; ന​ഗ്നവീഡിയോ വിറ്റ് പണമുണ്ടാക്കി; മാതാപിതാക്കൾ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ ലൈം​ഗികതൊഴിലിന് വിധേയമാക്കിയ ദമ്പതികൾ അറസ്റ്റിൽ. ശിശുക്ഷേമ സമതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. മകളുടെ ന​ഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിച്ച് മാതാപിതാക്കൾ പണമുണ്ടാക്കിയെന്നും ...

ഒമ്പതുകാരിയെ 2 വർഷത്തോളം പീഡിപ്പിച്ചു; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് 9 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് അദ്ധ്യാപികയാണ് വിവരം കുടുംബത്തെ അറിയിച്ചത്. രണ്ടു ...

പെൺകുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾക്കൊപ്പം ഫോൺനമ്പറും പ്രചരിപ്പിച്ചു; കൂട്ടപീഡനവും നടന്നു; പത്തനംതിട്ട കേസിൽ അറസ്റ്റ് 28 ആയി

പത്തനംതിട്ടയിലെ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 13-ാം വയസ് മുതൽ തുടർച്ചയായി അഞ്ച് വർഷം പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ 28 പേരെ ...

5 വർഷം നീണ്ട ലൈംഗികാതിക്രമം; 40 പ്രതികളെ തിരിച്ചറിഞ്ഞു, 28 പേർ അറസ്റ്റിൽ; പത്തനംതിട്ട പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതം

പത്തനംതിട്ട: കായികതാരമായ വിദ്യാർത്ഥിനിയെ നിരവധി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഞായറാഴ്ച മാത്രം എട്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പ്രതിയാണ്. ...

വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവർ തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) ...

സിപിഐ നേതാവിനെതിരെ POCSO കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി

തിരുവനന്തപുരം: സിപിഐ നേമം മണ്ഡലം കമ്മിറ്റിയം​ഗത്തിനെതിരെ പോക്സോ കേസ്. പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐ പ്രവർത്തകൻ വിഷ്ണു ബാബുവിനെതിരെയാണ് കേസ്. അമ്മയുടെ ...

പ്രതീകാത്മക ചിത്രം

17-കാരിയുടെ മരണം; ഗർഭസ്ഥശിശുവിന്റെ DNA ശേഖരിച്ചു; സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും; പിതൃത്വം തെളിയുന്ന പക്ഷം അറസ്റ്റ്

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ​ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് പോക്സോ ചുമത്തിയത്. പനിബാധിച്ച് മരിച്ച ...

പ്രതീകാത്മക ചിത്രം

നമ്മുടെ കുട്ടികൾ സേഫല്ല!! കേരളത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾ കൂടിവരുന്നു; ഏറ്റവുമധികം കേസുകൾ ഈ ജില്ലയിൽ.. 

കൊച്ചി: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമങ്ങൾ കൂടുന്നതായി റിപ്പോർട്ട്. സ്കൂളുകളിലും താമസസ്ഥലങ്ങളിലും ഉൾപ്പടെ കുട്ടികൾ നേരിടുന്ന ലൈം​ഗിക ചൂഷണങ്ങൾ വർദ്ധിച്ച് വരികയാണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ...

10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചു; നടൻ അബ്ദുൾ നാസർ അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. സിനിമാ-സീരിയൽ നടനായ മുക്കണ്ണൻ അബ്ദുൾ നാസറാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നാസർ പീഡിപ്പിച്ചെന്നാണ് കേസ്. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ...

വായ്പയുടെ പലിശ അടയ്‌ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

ബംഗളൂരു: വായ്പയുടെ പലിശ അടയ്ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലിശക്കാരൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരു നെലമംഗലയിലാണ് ഈ ദാരുണ സംഭവം എന്ന് കന്നഡ മാദ്ധ്യമങ്ങൾ ...

അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ചു; പുറത്തുപറഞ്ഞാൽ രണ്ട് പേരും ജയിലിൽ പോകുമെന്ന് വിശ്വസിപ്പിച്ചു; പിതാവിന് 98 വർഷം കഠിന തടവ് വിധിച്ച് കോടതി

പത്തനംതിട്ട: മകളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 98 വർഷം കഠിന തടവും പിഴയും. മാന്നാർ സ്വദേശിയായ 50-കാരനാണ് പ്രതി. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ...

ബാധയകറ്റാൻ പീഡനം; പെൺകുട്ടിയെ മാസങ്ങളോളം ഉപദ്രവിച്ച് ഇസ്ലാമിക പുരോഹിതൻ; കൂട്ടുനിന്ന സഹോദരനും പീഡിപ്പിച്ചു

ബെം​ഗളൂരു: പ്രേതബാധ അകറ്റാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതനും കുറ്റകൃത്യത്തിന് കൂട്ടുനിന്ന സഹോദരനും അറസ്റ്റിൽ. കർണാടകയിലെ പ്രാദേശിക മസ്ജിദിലെ പുരോഹിതനാണ് പ്രതികളിലൊരാളെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത ...

പോക്സോ അതിജീവിതയുടെ വിവരങ്ങൾ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പുറത്താക്കി; തഹസിൽദാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ആലപ്പുഴ: പോക്‌സോ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ വൈക്കം തഹസിൽദാർ ഇഎം റെജിക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. ഇന്നലെയാണ് വ്യക്തി വൈരാഗ്യത്തിന്റെ ...

Page 2 of 3 1 2 3