പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു
പത്തനംതിട്ട: 13 വയസുകാരിയെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. ലൈംഗികാതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ...


