പത്തനംതിട്ട പീഡനം; ഒൻപത് പേർ കൂടി അറസ്റ്റിൽ; ഇതോടെ പിടിയിലായത് പതിനാല് പേർ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെയാണ് ഒൻപത് പേരെ കൂടി ...