പ്രീ വെഡ്ഡിംഗ് പാർട്ടി 2.0; അതിഥികളുടെ മനംനിറച്ച് ദക്ഷിണേന്ത്യൻ വിഭവങ്ങൾ, വയറുനിറച്ച് ‘രാമേശ്വരം കഫേ’
മുകേഷ് അംബാനിയുടെ ഇളയ പുത്രൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീ വെഡിംഗ് ആഘോഷങ്ങൾ പൊടിപ്പൊടിക്കുകയാണ്. അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചൻറിൻറെയും പ്രീ വെഡിംഗ് ആഘോഷിത്തിൻറെ ...