പ്രീ വെഡ്ഡിം​ഗ് പാർട്ടി 2.0; അതിഥികളുടെ മനംനിറച്ച് ദക്ഷിണേന്ത്യൻ വിഭവങ്ങൾ, വയറുനിറച്ച് 'രാമേശ്വരം കഫേ'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രീ വെഡ്ഡിം​ഗ് പാർട്ടി 2.0; അതിഥികളുടെ മനംനിറച്ച് ദക്ഷിണേന്ത്യൻ വിഭവങ്ങൾ, വയറുനിറച്ച് ‘രാമേശ്വരം കഫേ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 04:52 pm IST
FacebookTwitterWhatsAppTelegram

മുകേഷ് അംബാനിയുടെ ഇളയ പുത്രൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീ വെഡ‍ിം​ഗ് ആഘോഷങ്ങൾ പൊടിപ്പൊടിക്കുകയാണ്. അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചൻറിന്റെയും പ്രീ വെഡിം​ഗ് ആഘോഷിത്തിന്റെ രണ്ടാം പതിപ്പിന് ഇന്ന് അവസാനമാകും. ഇറ്റലിയിലുള്ള ആഡംബര കപ്പലിൽ‌ മൂന്ന് ദിവസമായി ആഘോഷങ്ങൾ നടക്കുകയാണ്.

8,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് സഞ്ചരിച്ച കപ്പലിൽ അതിഥികളെ അതിശയിപ്പിക്കുന്ന വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഇറ്റാലിയൻ, മെക്സിക്കൻ, ജാപ്പനീസ്, ഫ്രഞ്ച്, നോർത്ത് ഇന്ത്യൻ, ​ഗുജറാത്തി വിഭവങ്ങൾക്കൊപ്പം നമ്മുടെ ദക്ഷിണേന്ത്യൻ വിഭവങ്ങളും ഉൾപെടുത്തിയിരുന്നു.

ദക്ഷിണേന്ത്യയിലെ മികച്ച ഭക്ഷണം ലഭിക്കുന്ന രാമേശ്വരം കഫേയാണ് സെലിബ്രിറ്റികളെയും മറ്റ് അതിഥികളെയും ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പി ഞെട്ടിക്കുന്നത്. പൊടി ഇഡ്ഡലിയും പൊടി ദോശയുമാണ് മെനുവിൽ കയറി കൂടിയ വിഭവങ്ങൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ദക്ഷിണേന്ത്യയുടെ സ്വന്തം രാമേശ്വരം കഫേയാണ് കപ്പലിൽ ഭക്ഷണം വിളമ്പുന്ന ഒരേയൊരു റെസ്റ്റോറൻ്റ് എന്ന് രാമേശ്വരം കഫേ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. മറ്റൊരു നാഴികക്കല്ലിനൊപ്പം മറ്റൊരു പൊൻതൂവൽ കൂടി എന്നാണ് റെസ്റ്റോറൻ്റിന്റെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലിൽ കുറിച്ചത്. ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന മികച്ച ദക്ഷിണേന്ത്യൻ ഭക്ഷണശാലയാണ് രാമേശ്വരം കഫേയെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നിരവധി ഉപയോക്താക്കളാണ് ആശംസകളും സന്തോഷവും കമന്റ് ബോക്സിൽ പങ്കുവച്ചിട്ടുള്ളത്.

Tags: Radhika MerchantRameshwaram Cafe foodPodi idlipodi dosaAnant Ambani
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies