Podocast - Janam TV

Podocast

ജനാധിപത്യവും ഭാരതവുമാണ് അന്ന് അവഹേളിക്കപ്പെട്ടത്; ഇന്ന് ലോകം ഇന്ത്യയ്‌ക്ക് മുന്നിൽ ക്യൂ നിൽക്കുന്നു; യുഎസ് വീസ നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2005 ൽ യുഎസ് വീസ നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള അവഹേളനമായാണ് കാണുന്നത്. ജനാധിപത്യത്തെയും ഭാരതത്തെയുമാണ് അവഹേളിച്ചത്. ...