ജനാധിപത്യവും ഭാരതവുമാണ് അന്ന് അവഹേളിക്കപ്പെട്ടത്; ഇന്ന് ലോകം ഇന്ത്യയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നു; യുഎസ് വീസ നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യവും ഭാരതവുമാണ് അന്ന് അവഹേളിക്കപ്പെട്ടത്; ഇന്ന് ലോകം ഇന്ത്യയ്‌ക്ക് മുന്നിൽ ക്യൂ നിൽക്കുന്നു; യുഎസ് വീസ നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 01:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2005 ൽ യുഎസ് വീസ നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള അവഹേളനമായാണ് കാണുന്നത്. ജനാധിപത്യത്തെയും ഭാരതത്തെയുമാണ് അവഹേളിച്ചത്. വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് നടപടിയെന്നും തന്റെ ആദ്യ പോഡോകാസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

” അന്ന് ഞാൻ ​ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. ​ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് നടന്ന നുണപ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സർക്കാർ വീസ നിഷേധിച്ചത്. യുഎസ് വീസ നൽകാത്തത് വ്യക്തിപരമായി എന്നെ ബാധിച്ചിട്ടില്ല. എന്നാൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള അവഹേളമായാണ് ഇതിനെ കണ്ടത്. ജനാധിപത്യത്തെയും ഭാരതത്തെയുമാണ് അവർ അവഹേളിച്ചത്. അന്ന് ഞാൻ നടത്തിയ പത്രസമ്മേളനത്തിൽ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. “ഇനി ഇന്ത്യയുടെ സമയമാണ്. അമേരിക്കയുൾപ്പെടെയുള്ള ലോകം ഇന്ത്യയുടെ വീസയ്‌ക്ക് ക്യൂ നിൽക്കുന്ന ഒരു കാലമുണ്ടാകും “- പ്രധാനമന്ത്രി സ്മരിച്ചു. അത്തരം ഒരു സാഹചര്യം 2025 യാഥാർത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.

യുഎസിന്റെ വീസാ നിഷേധം പിന്നീടുള്ള പ്രയാണത്തിന് ഊർജ്ജമാക്കി എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. സെരോദ സഹസ്ഥാപകൻ നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിലായിരുന്നു മോദിയുടെ വാക്കുകൾ. ആദ്യമായാണ് ഒരു പോഡ്കാസ്റ്റ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കുന്നത്. രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്‌ട്രീയ പ്രവേശനം, തിരിച്ചടികൾ, സ്രട്രെസ് മാനേജ്‌മെൻ്റ് തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുന്നുണ്ട്. പോഡ്‌കാസ്റ്റ് ട്രെയിലർ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിരുന്നു.

Tags: pm modiPodocastNikhil Kamath
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies