അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാകിസ്താനിലെ കറാച്ചി ആശുപത്രിയിലാണ് ...