ഹൈവ! ഉഗ്രൻ കോമ്പിനേഷൻ എന്ന് പറഞ്ഞ് കഴിക്കേണ്ട; കണ്ണിൽ കണ്ടതെല്ലാം കോമ്പിനേഷൻ ആക്കിയാൽ പണി കിട്ടും..
ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ആഹാര കാര്യങ്ങളിൽ പ്രധാനമാണ് കോമ്പിനേഷൻ. എന്ത് ഭക്ഷണം ഏതെല്ലാം ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാമെന്ന് നാം പ്രത്യേകം ശ്രദ്ധിക്കണം. വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് ...

