POK-DAM - Janam TV
Sunday, November 9 2025

POK-DAM

ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ഇ​ടു​ക്കി: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ഡാമില്‍ ...

പാക് അധീന കശ്മീരിൽ ചൈനയ്‌ക്കും പാകിസ്താനുമെതിരെ കനത്ത പ്രതിഷേധം

ശ്രീനഗർ : പാക് അധീന കശ്മീരിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ വികാരം ആളിക്കത്തുന്നു. ഡാമുകള്‍ പണിയുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പ്രദേശത്തെ ജൈവവൈവിധ്യങ്ങളെ മുഴുവന്‍ തകര്‍ക്കാനാണ് ശ്രമമെന്ന് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിച്ചു.ഒപ്പം ...