ബേക്കറിയിൽ കയറി എസ്ഐയുടെ ചൂരൽ കഷായം; കടയുടമ ഉൾപ്പടെ 5 പേരെ അടിച്ചു; പരാക്രമം ഉണ്ടായത് പ്രകോപനമില്ലാതെ
എറണാകുളം: നെടുമ്പാശ്ശേരി കരിയാട് ബേക്കറിയിൽ എസ്ഐയുടെ പരാക്രമം. പ്രകോപനങ്ങളൊന്നുമില്ലാതെ പെൺകുട്ടി ഉൾപ്പെടെ 5 പേരെ മർദ്ദിച്ചതായി പരാതി. കരയാട് ജംഗ്ഷനിലെ ബേക്കറി അറ്റ് കൂൾ ബാറിലെത്തിയായിരുന്നു എസ്ഐ ...

