അയ്യനെ കാണാൻ എത്തിയ ദിവ്യാംഗനോട് ക്രൂരത; ഡോളി കടത്തി വിടാൻ പറ്റില്ലെന്ന് പൊലീസ്; പതിനൊന്ന് വർഷത്തിനിടെ ആദ്യമെന്ന് സജീവൻ
ശബരിമല: ദർശനത്തിന് എത്തിയ ദിവ്യാംഗന് ഡോളി നിഷേധിച്ച് പൊലീസ്. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് കടുത്ത ദുരിതം നേരിട്ടത്. പമ്പയിൽ വാഹനം ഇറങ്ങിയ സ്ഥലത്തേക്ക് ഡോളി കടത്തിവിടാൻ ...

