അയ്യനെ കാണാൻ എത്തിയ ദിവ്യാംഗനോട് ക്രൂരത; ഡോളി കടത്തി വിടാൻ പറ്റില്ലെന്ന് പൊലീസ്; പതിനൊന്ന് വർഷത്തിനിടെ ആദ്യമെന്ന് സജീവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യനെ കാണാൻ എത്തിയ ദിവ്യാംഗനോട് ക്രൂരത; ഡോളി കടത്തി വിടാൻ പറ്റില്ലെന്ന് പൊലീസ്; പതിനൊന്ന് വർഷത്തിനിടെ ആദ്യമെന്ന് സജീവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 11:45 am IST
FacebookTwitterWhatsAppTelegram

ശബരിമല: ദർശനത്തിന് എത്തിയ ദിവ്യാംഗന് ഡോളി നിഷേധിച്ച് പൊലീസ്. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് കടുത്ത ദുരിതം നേരിട്ടത്. പമ്പയിൽ വാഹനം ഇറങ്ങിയ സ്ഥലത്തേക്ക് ഡോളി കടത്തിവിടാൻ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഒടുവിൽ റോഡിൽ കിടക്കുമെന്ന് പറഞ്ഞപ്പോളാണ് ഡോളി പോലീസ് വിട്ടതെന്ന് സജീവ് ജനം ടിവിയോട് പറഞ്ഞു.

” പതിനൊന്ന് വർഷത്തിനിടെ ആദ്യമായാണ് ഇത്തരം ഒരു അനുഭവം. മണിക്കൂറുകളോളം  പമ്പയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു.  95 ശതമാനം ഭിന്നശേഷിക്കാരനാണ് ഞാൻ.  സാധാരണ പമ്പയിൽ വാഹനം ഇറങ്ങുന്നിടത്ത് തന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പൊലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം പോലും നടിച്ചില്ല. ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാറെ പിന്നെ കണ്ടതേയില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവിൽ തോർത്ത് വിരിച്ച് റോഡിൽ കിടക്കുമെന്ന് പറഞ്ഞാപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാൻ പൊലീസ് തയ്യാറായതെന്ന് സജീവൻ കൂട്ടിച്ചേർത്തു. ‍

ഞാനും അനിയനും കൊച്ചും വാഹനം വാടകയ്‌ക്ക് വിളിച്ചാണ് ഇവിടെ വന്നത്. പമ്പ വരെ ഡോളി വന്നെങ്കിൽ മാത്രമേ എനിക്ക് അയ്യപ്പനെ കാണാൻ പറ്റൂ. അയ്യപ്പനെ കാണാൻ വന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാരിന്റ പുതിയ വ്യവസ്ഥകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

എല്ലാവർഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ സജീവന് ഡോളി സൗകര്യം ലഭിക്കാറുണ്ട്. കസേരയിൽ ഇരിക്കാൻ പോലും സഹായം ആവശ്യമുള്ള ആളോടാണ് പൊലീസിന്റെ ക്രൂരത. ഒടുവിൽ സേവാഭാരതിയുടെ പ്രവർത്തകർ മുൻകയ്യെടുത്താണ് അദ്ദേഹത്തെ പതിനെട്ടാം പടിയുടെ അരികിൽ എത്തിച്ചത്.

Tags: shabarimaladifferently-abledPolice Cruelity
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies