Police Custody Assault Allegation - Janam TV

Police Custody Assault Allegation

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദനമേറ്റ 42കാരനായ മത്സ്യത്തൊഴിലാളി മരിച്ചു. പെരുംകുഴി തല്ലിമുക്ക് വയൽതിട്ട വീട്ടിൽ സജിയാണ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. മൂന്ന് ദിവസം ...