കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തുന്നതിനെ എതിർത്ത മുത്തശ്ശിയെ ചെറുമകൻ ക്രൂരമായി കൊലപ്പെടുത്തി. ശിവമോഗ മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീലമ്മ (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...




