എസ്ഡിപിഐ പ്രവർത്തകർ വീട് കയറി അക്രമിച്ചു; അടുത്ത ദിവസം കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ മൃതദേഹം; വയനാട്ടിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം??
തിരുവനന്തപുരം: വയനാട്ടിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് ആരോപണവുമായി ഹിന്ദു ഐക്യവേദിയും. വയനാട് പൊലീസ് ക്യാമ്പിലെ മുൻ കമാഡിങ് ഓഫീസറും വടുവൻചാൽ സ്വദേശിയുമായ രാമൻകുട്ടിയുടെ മരണത്തിലാണ് ...

