എസ്ഡിപിഐ പ്രവ‍ർത്തകർ വീട് കയറി അക്രമിച്ചു; അടുത്ത ദിവസം കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ മൃതദേഹം; വയനാട്ടിലെ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം കൊലപാതകം??
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐ പ്രവ‍ർത്തകർ വീട് കയറി അക്രമിച്ചു; അടുത്ത ദിവസം കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ മൃതദേഹം; വയനാട്ടിലെ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം കൊലപാതകം??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2025, 01:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വയനാട്ടിലെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം
കൊലപാതകമെന്ന് ആരോപണവുമായി ഹിന്ദു ഐക്യവേദിയും. വയനാട് പൊലീസ് ക്യാമ്പിലെ മുൻ കമാഡിങ് ഓഫീസറും വടുവൻചാൽ സ്വദേശിയുമായ രാമൻകുട്ടിയുടെ മരണത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.

ശനിയാഴ്ച രാത്രി ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ രാമൻകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. പിന്നീട് രാമൻ കുട്ടിയെ കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞാഴ്ച രാമൻകുട്ടി ബസ് യാത്രയ്‌ക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു 25 ഓളം ആളുകൾ രാമൻകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചത് . അക്രമികളുടെ കൂട്ടത്തിൽ ഡിവൈഎസ്പി ഓഫീസിലുള്ള ഉദ്യോ​ഗസ്ഥനായ ഫൈസലും ഉണ്ടായിരുന്നു. മർദ്ദനമേറ്റ രാമൻകുട്ടി വീടിന്റെ പുറകുവശത്തെ വാതിലിലുടെ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം രാമൻകുട്ടിയെ ആരും കണ്ടിട്ടില്ല. പിന്നീട് കിണറ്റിൽ നിന്ന് മൃതദേഹമാണ് ലഭിച്ചത്.

ആഴമില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ  ഭാരമുള്ള കല്ല് കഴുത്തിൽ  കെട്ടിയതും കൊന്ന് കിണറ്റിൽ തള്ളിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നു.    ബന്ധുക്കൾ  അസ്വാഭാവികത ഉന്നയിച്ചിട്ടും എസ്ഡിപിഐ പ്രവർത്തകരെ ചോദ്യം ചെയ്യാനോ ഇതിനെ കുറിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

ആത്മഹത്യയെന്ന നിലയിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എന്നാൽ വിശദമായ അന്വേഷണമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.

Tags: SDPIPolice Man death
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies