നെടുംകണ്ടം കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയത് താനാണെന്ന് സജി; കുറ്റസമ്മതം നടത്തി പ്രതി
നെടുംകണ്ടം: പച്ചടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കാണാതായ മേരിക്കുട്ടിയെയും മകന്‍ റെജിയെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് പിടിയിലായ ഇളയ മകന്‍ സജി പോലീസിനോട് സമ്മതിച്ചു. ...

