ഭരണഘടനയെ അവഹേളിച്ച പ്രസംഗം: സജി ചെറിയാന് തിരിച്ചടി; പൊലീസ് റിപ്പോർട്ട് തള്ളി കോടതി, തുടരന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് കനത്ത തിരിച്ചടി. വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. ...






