കുറഞ്ഞ പോളിംഗ് ശതമാനം; ക്രൈസ്തവ വോട്ടർമാർ പാർശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ കുറവ് വന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ...