കശ്മീരിൽ ഇത്തവണ റെക്കോർഡ് പോളിങ്, മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ഇരട്ടിച്ചു, വോട്ടർമാർക്ക് നന്ദി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഇത്തവണ റെക്കോർഡ് പോളിങ്, മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ഇരട്ടിച്ചു, വോട്ടർമാർക്ക് നന്ദി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു കശ്മീർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ വോട്ടർമാരുടെ പങ്കാളിത്തത്തിൽ നന്ദി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കനാല് ദശകത്തിനുളളിലെ റെക്കോർഡ് പോളിങാണ് കശ്മീരിൽ രേഖപ്പെടുത്തിയത്. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പ്രത്യേക പദവി റദ്ദാക്കിയതുൾപ്പെടെയുള്ള കേന്ദ്ര നടപടികൾ ശരിവച്ച സുപ്രീംകോടതി സെപ്റ്റംബർ 30 ന് മുൻപ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നത്.

58 .58 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. കശ്മീർ താഴ്വരയിൽ മാത്രം രേഖപ്പെടുത്തിയത് 51.05 ശതമാനം പോളിംഗാണ്. ആകെ അഞ്ച് ലോക് സഭാ മണ്ഡലങ്ങളാണ് ജമ്മുകശ്മീരിലുള്ളത്. ഉധംപൂർ, ജമ്മു, ശ്രീനഗർ, ബരാമുള്ള, അനന്തനാഗ്-രജൗരി മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണത്തെ പോളിങ് ശതമാനത്തിൽ അത്ഭുതപ്പെടുത്തുന്ന വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2019 ൽ ശ്രീനഗർ, ബരാമുള്ള മണ്ഡലങ്ങളിൽ പോളിങ് യഥാക്രമം 14 .43 ശതമാനവും 34 .6 ശതമാനവുമായിരുന്നത് 2024 ൽ 38 .49 ശതമാനവും 59 .10 ശതമാനവുമാണ്. അതായത് പോളിങ് ശതമാനം ഈ മണ്ഡലങ്ങളിൽ ഇരട്ടിയായി വർദ്ധിച്ചു. അനന്തനാഗ്-രജൗരി മണ്ഡലത്തിൽ 51. 35 ശതമാനമാണ് പോളിങ്. മണ്ഡലത്തിലെ കഴിഞ്ഞ 35 വർഷത്തെ കണക്കെടുത്താൽ ഏറ്റവും ഉയർന്ന റെക്കോർഡ് പോളിങ് ആണിത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ കശ്മീരിലെ ജനങ്ങളുടെ സജീവ പങ്കാളിത്തം പറയാതെ പറയുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുള്ള സ്വീകാര്യതയാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ, കശ്മീരിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ഇത് നൽകിയ ഉണർവ്, സ്ത്രീ ശാക്തീകരണ പദ്ധതികൾ, തൊഴിലവസരങ്ങൾ, കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിങ്ങനെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കശ്മീരിന്റെ പഴയ ചിത്രം മാറ്റി വരയ്‌ക്കാൻ ഗവണ്മെന്റിനു കഴിഞ്ഞു.

Tags: jammu and kashmirLok Sabha Pollpolling percentage
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies