സെൽഫിയെടുക്കല്ലേ പെട്ടുപോകും! വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
നാളെ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കുക. www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകൾ, Voter Helpline എന്ന മൊബൈൽ ...