ഗണേശോത്സവത്തിന് പ്ളാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള വിഗ്രഹങ്ങള്‍ ഒഴിവാക്കണം;കളിമണ്‍ വിഗ്രഹങ്ങള്‍ മാത്രം ഉപയോഗിക്കണം: മലിനീകരണ നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം: ഗണേശോത്സവത്തില്‍ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ചു. 2010 ല്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പുറത്തിറക്കിയതും 2020 ല്‍ ...



