അമ്പലത്തിലെത്തുന്നവർക്ക് തുണിസഞ്ചിയിൽ പ്രസാദം, 2 മാസംകൊണ്ട് റീസൈക്കിൾ ചെയ്തത് 9,500 കുപ്പികൾ; പ്ലാസ്റ്റിക് ഫ്രീ ഗുജറാത്തിനായി നൂതന ക്യാമ്പയിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പലത്തിലെത്തുന്നവർക്ക് തുണിസഞ്ചിയിൽ പ്രസാദം, 2 മാസംകൊണ്ട് റീസൈക്കിൾ ചെയ്തത് 9,500 കുപ്പികൾ; പ്ലാസ്റ്റിക് ഫ്രീ ഗുജറാത്തിനായി നൂതന ക്യാമ്പയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 06:44 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: പ്ലാസ്റ്റിക് മലിനീകരണം കുറയ്‌ക്കുന്നതിന് നൂതന ക്യാമ്പയിനുമായി ഗുജറാത്ത് മലിനീകരണ നിയന്ത്രണബോർഡ്. പ്ലാസ്റ്റിക് ഫ്രീ ഗുജറാത്ത് എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2 മാസം കൊണ്ട് 9,500 ൽ അധികം പ്ലാസ്റ്റിക് കുപ്പികളാണ് റിവേഴ്‌സ് വെൻഡിങ് മെഷീൻ ഉപയോഗിച്ച് റീസൈക്കിൾ ചെയ്തത്. ഗുജറാത്തിനെ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തുണി സഞ്ചികൾ നൽകുന്ന വെൻഡിങ് മെഷീനും പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യുന്ന റിവേഴ്‌സ് വെൻഡിങ് മെഷീനുകളും അവതരിപ്പിച്ചു. 7 പ്രധാന ബസ് സ്റ്റാൻഡുകളിലും ഒരു റെയിൽവേ സ്റ്റേഷനിലുമാണ് റിവേഴ്‌സ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് മെഷീനുകൾ സ്ഥാപിച്ചത്.

കൂടാതെ ഗുജറാത്തിലെ പ്രധാന അമ്പലങ്ങളിൽ സന്ദർശനം നടത്തുന്നവർക്ക് ഇനി മുതൽ തുണി സഞ്ചികളിൽ പ്രസാദം ലഭിക്കും. എടിഎമ്മുകൾക്ക് സമാനായി സ്ഥാപിച്ചിരിക്കുന്ന വെൻഡിങ് മെഷീനുകളിൽ നിന്നുമാണ് സഞ്ചികൾ ലഭിക്കുന്നത്. 5 രൂപ നൽകുമ്പോൾ മെഷീനിൽ നിന്നും തുണി സഞ്ചി ലഭ്യമാകും. മെഷീനുകൾ സ്ഥാപിച്ച് 60 ദിവസം കഴിഞ്ഞപ്പോൾതന്നെ ഇതിനോടകം 5,000 സഞ്ചികളാണ് വിറ്റുപോയത്. പുതിയ സംരംഭങ്ങൾക്ക് പൊതു ജനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും മാസങ്ങളിൽ 250 അമുൽ പാർലർ ഔട്ട്ലറ്റുകളിലും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

Tags: CAMPAIGNPollution Control BoardPlastic free GujaratTemples Vending MachineReverse vending machineCloth bagplastic recycle
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies