Ponmudi - Janam TV

Ponmudi

തലസ്ഥാനത്ത് മഴ; പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. മലയോര മേഖലയിലേക്ക് യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലെർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ...

സഞ്ചാരികളുടെ ശ്രദ്ധയ്‌ക്ക്; പൊന്മുടിയിലേക്കുള്ള ചുരം റോഡിൽ കാട്ടാനയിറങ്ങി

തിരുവനന്തപുരം: പുള്ളിപ്പുലിക്ക് പിന്നാലെ പൊന്മുടിയിൽ കാട്ടാനയിറങ്ങി. പൊന്മുടിവളവിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് കാട്ടാനകളിറങ്ങിയത്. കാട്ടാനകൾ ഇതുവരെയും കാട് കയറിയിട്ടില്ലെന്നാണ് വിവരം. റോഡിലേക്ക് ഇറങ്ങി വരാതിരിക്കാനായി വനം ...

പൊന്മുടിയിൽ വീണ്ടും പുലിയിറങ്ങി; ഇത്തവണ എത്തിയത് സ്‌കൂൾ മുറ്റത്ത്

തിരുവനന്തപുരം: പൊന്മമുടിയിൽ വീണ്ടും പുള്ളിപ്പുലി ഇറങ്ങി. പൊൻമുടി ഗവൺമെന്റ് എൽപി സ്‌കൂൾ പരിസരത്ത് ഇന്ന് രാവിലെയാണ് പുലിയെത്തിയത്. രാവിലെ സ്‌കൂളിലെത്തിയ പാചകക്കാരിയാണ് പുലിയെ കണ്ടത്. സംഭവത്തെ തുടർന്ന് ...

പൊൻമുടിയിലെ 13-ാം വളവിൽ അജ്ഞാത മൃതദേഹം; വിനോദ സഞ്ചാരിയെന്ന് സൂചന

തിരുവനന്തപുരം: പൊൻമുടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 13-ാം വളവിലെ കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തെ മരിത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ് തോന്നിക്കുന്ന തോന്നിക്കുന്ന ...

പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി; റോഡിൽ നിന്ന് കാട് കയറിയതായി പോലീസ് ഉദ്യോ​ഗസ്ഥർ; വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി. പൊന്മുടി പോലീസ് സ്റ്റേഷന്റെ മുന്നിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. പുലി റോഡിൽ നിന്ന് കാട്ടിലേക്ക് കയറുന്നത് പോലീസ് ഉദ്യോ​ഗസ്ഥരാണ് ...

ഡിഎംകെയ്‌ക്ക് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ മന്ത്രി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി; ഹാജരാകാൻ നിർദ്ദേശം

ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ പൊൻമുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പൊൻമുടിയെയും ഭാര്യ പി വിശാലാക്ഷിയെയും കുറ്റവിമുക്തരാക്കിയ ...

അതിശക്തമായ മഴ; പൊന്മുടി ഇക്കോ ടൂറിസം അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും. ജില്ലയിൽ റെഡ് അലർട്ട് ...

തമിഴ്‌നാട് മന്ത്രി പൊൻമുടിക്ക് കുരുക്ക് മുറുകുന്നു; അഴിമതി കേസിലെ പുനഃപരിശോധനയിൽ ഇടപെടില്ലെന്ന് സുപ്രീകോടതി

ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. മന്ത്രി ഉൾപ്പെട്ട അഴിമതിക്കേസിലെ പുനഃപരിശോധനയിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. മന്ത്രിക്ക് ഹൈക്കോടതിയിൽ കാര്യങ്ങൾ ...

കനത്തമഴയെ തുടർന്ന് പൂട്ടിയ തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു കൊടുക്കും

തിരുവനന്തപുരം: മഴയ്ക്ക് ശമനമായതോടെ തലസ്ഥനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ടിരുന്ന പൊൻമുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും. പൊന്മുടിയിൽ നാളെ ...

പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം: പൊന്മുടിയിലേയ്ക്ക് യാത്രക്കാർക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ഡിഎഫ്ഒ: കെ.ഐ പ്രദീപ് കുമാർ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ...

ഓണാവധിയ്‌ക്ക് പൊന്മുടിയിലെത്തിയത് പതിനായിരങ്ങൾ; തലവേദനയായി ഗതാഗതകുരുക്ക്

തിരുവനന്തപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പതിനായിരത്തോളം വിനോദ സഞ്ചാരികളാണ് ഓണത്തോടനുബന്ധിച്ച് എത്തിയത്. ഓണം അവധി ആരംഭിച്ചതിന് ശേഷം ഇന്നലെ വരെ നിരവധി പേരാണ് പൊന്മുടിയുടെ ...

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് സാക്ഷിയാകാനൊരുങ്ങി കേരളം; ഒക്ടോബർ 26 മുതൽ തിരുവനന്തപുരത്ത് പൊൻമുടിയിൽ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി കേരളമൊരുങ്ങുന്നു. തിരുവനന്തപുരത്ത് പൊൻമുടിയിലാണ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരം കൂടിയായ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത്. ...

പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: വിതുര പൊൻമുടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൊൻമുടിയിലേക്കുള്ള 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. കൊല്ലം അഞ്ചൽ സ്വദേശികളയ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. ...