പൊന്നാണീ പൊന്നാങ്കണ്ണി; പോഷക സമ്പന്നമായ പൊന്നാങ്കണ്ണി ചീര; ഗുണങ്ങളറിയാം…
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന ഒരു വിളയാണ് 'പൊന്നാങ്കണ്ണി ചീര'. എന്നാൽ ഇപ്പോൾ കേരളത്തിലും 'പൊന്നാങ്കണ്ണി ചീര' സുലഭമായി ലഭിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും വളരും ...