മിന്നും വിജയം സ്വന്തമാക്കി പൊന്നിയൻ സെൽവൻ 2 ഒടിടിയിലേക്ക്; സ്ട്രീമിംഗ് ആരംഭിച്ചു
വലിയ പ്രേക്ഷക സ്വീകാര്യത കൈവരിക്കുന്ന ചിത്രമെന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. ജനപ്രീതി നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്നത് സംവിധായകനിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. പ്രേക്ഷകപ്രതീക്ഷ അത്രത്തോളം ...





