‘ഇത് നിലാ പാപ്പാ തന്നെ’; പൊന്നിയിൻ സെൽവനിലെ കുട്ടി കുന്ദവൈയായി വേഷമിട്ടത് നടൻ കവിതാ ഭാരതിയുടെയും നടി കന്യയുടേയും മകൾ നിലാ
പ്രേക്ഷകശ്രദ്ധ നേടി ഇന്ത്യയിലൊട്ടുക്ക് വലിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗം. വലിയ താരനിരകൊണ്ട് ശ്രദ്ധേയമാണ് ചിത്രം. വിക്രം, ജയംരവി, ജയറാം, ഐശ്വര്യ ...