പൂഞ്ച് ഭീകരാക്രമണം; 2 ഭീകരരുടെ രേഖാ ചിത്രം പുറത്ത്; വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം. ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും സൈന്യം പ്രഖ്യാപിച്ചു. ...


