വൈദികന് സാരമായ പരിക്കൊന്നുമില്ല; പള്ളിമണിയടിച്ചത് നിക്ഷിപ്തതാത്പര്യക്കാർ; ക്രൈസ്തവർ നടത്തിയത് കലാപശ്രമം; മുസ്ലിം പ്രീണന പ്രസ്താവനയുമായി തോമസ് ഐസക്ക്
പത്തനംതിട്ട: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വാദിയെ പ്രതിയാക്കുന്ന പ്രസ്താവനയുമായി പത്തനം തിട്ടയിലെ ...


