പാക് ക്രിക്കറ്റിന് ഈ തോൽവി അപമാനം; ദേശീയ ടീമിനെതിരെ കമ്രാൻ അക്മൽ
ടി20 ലോകകപ്പിൽ സൂപ്പർ ഓവറിൽ അമേരിക്കയോട് പരാജയപ്പെട്ട പാകിസ്താനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണിതെന്നും അമേരിക്കയുടെ ...


