ഇന്ത്യൻ താരങ്ങളെ കണ്ടുപഠിക്കൂ... ബാബറിന് ക്ലാസെടുത്ത് അഫ്രീദി; ഇതൊന്നും നല്ലതല്ലെന്ന് ഉപദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ താരങ്ങളെ കണ്ടുപഠിക്കൂ… ബാബറിന് ക്ലാസെടുത്ത് അഫ്രീദി; ഇതൊന്നും നല്ലതല്ലെന്ന് ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 09:32 pm IST
FacebookTwitterWhatsAppTelegram

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തെ കുറിച്ചും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും വിമർശിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ ടീമിലെ താരങ്ങൾ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്‌ക്കുമ്പോൾ ബാബർ ഇതിന് ശ്രമിക്കുന്നില്ലെന്നാണ് അഫ്രീദിയുടെ വിമർശനം.

ടീമിനായി റൺസ് നേടുന്നതും മത്സരം വിജയിപ്പിക്കാനായി റൺസ് നേടുന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. അവർ റൺസ് സ്‌കോർ ചെയ്യുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്യുന്നു. അഫ്രീദി സാമ ടി.വിയോട് പറഞ്ഞു. താരത്തിന്റെ ആരാധകനായ തനിക്ക് പാക് ടീമിനെ ബാബർ ജയിപ്പിക്കുമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

നിങ്ങളുടെ പ്രകടനം സ്ഥിരതയോടെ നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ബാബർ ബാറ്റ് ചെയ്യാൻ വരുമ്പോൾ അവൻ ടീമിനെ വിജയിപ്പിക്കും എന്നൊരു തോന്നൽ ഞങ്ങൾക്കുണ്ടായിട്ടില്ല. മത്സരത്തിൽ അവൻ 50-60 റൺസ് നേടുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ എന്ത് വിലക്കൊടുത്തും ടീമിനെ വിജയിപ്പിക്കുമെന്ന ഉറപ്പാണ് അവനിൽ നിന്ന് ഞങ്ങൾ പ്രതീക്കുന്നതെന്നും അഫ്രീദി പറഞ്ഞു.

നിലവിൽ ഐ.സി.സി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് ബാബർ അസം. എന്നാൽ ലോകകപ്പിൽ റാങ്കിനൊപ്പമുളള മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നും 30.85 ശരാശരിയിൽ 216 റൺസാണ് ബാബർ നേടിയത്. ഇതിൽ മൂന്ന് അർദ്ധസെഞ്ച്വറികളും ഉൾപ്പെടും. ന്യൂസിലാൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുളള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ പാക് ടീമിന് സെമിഫൈനലിൽ പ്രവേശിക്കാനാവൂ.

Tags: Pakistanbabar azamshahid afridiODI WORLDCUPWC2023poor perfomance
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies